മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന് ബിജെപി ഫെബ്രുവരി 8 ന് മൂന്നാറിൽ സ്വീകരണം നൽകുന്നു. മൂന്നാർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രന് ഇന്ന് ( 08.02,2026) ബിജെപി സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
Read full storyTag: Reception
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. വിമനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തേക്ക് പോകും. ഇവിടെ റോഡ് ഷോ ക്രമീകരിച്ചിട്ടുണ്ട്.
Read full storyGeneral
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും
By ന്യൂസ് ഡെസ്ക്
•
November 30, 2025
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും....
Read full storyറിപ്പോര്‍ട്ട്
എസ്ഐആർ; എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍
By ന്യൂസ് ഡെസ്ക്
•
November 23, 2025
. തിരുവനന്തപുരം: എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. രത്തൻ യു. ഖേൽക്കര്‍. എസ്ഐആറിനെതിരായ ഹര്‍ജി നവംബർ 26 ബുധനാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ്...
Read full storyറിപ്പോര്‍ട്ട്
മെല്‍ബണിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്ന സന്യാസി സംഘത്തിന് സ്വീകരണം
By ന്യൂസ് ഡെസ്ക്
•
October 19, 2025
നെടുമ്പാശേരി: മെല്‍ബണ്‍ സർവമത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസി സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയില്‍ നിന്ന് ഒക്ടോബർ 18 ന് രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. ആലുവ...
Read full storyറിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയനെ കൊട്ടാരത്തില്‍ സ്വീകരിച്ച് ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ
By ന്യൂസ് ഡെസ്ക്
•
October 18, 2025
മനാമ | ബഹറൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ റിഫയിലെ ഉപ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഉപപ്രധാനമന്ത്രി ഉച്ചവിരുന്ന് നല്കി. ബഹറൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദില്‍...
Read full storyറിപ്പോര്‍ട്ട്
സഊദി , റിയാദില്‍ നിന്ന് മോസ്കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
October 12, 2025
റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ...
Read full storyഅബൂദബി|ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഖത്വർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ...
Read full storyറിപ്പോര്‍ട്ട്
കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
By ന്യൂസ് ഡെസ്ക്
•
July 6, 2025
കൊച്ചി | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണം നല്കി. ഭാര്യ ഡോ. സുധേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്....
Read full storyറിയാദ് | മധ്യപൂര്‍വദേശത്തെ പ്രഥമ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തി. . പ്രാദേശിക സമയം രാവിലെ 9.50 ന് സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു ..സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...
Read full story

