സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് അധിക നടപടികൾ കൂടി ആർ.ബി.ഐ. പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരി  സൃഷ്‌ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തിൽ  പണലഭ്യത സുഗമമാക്കുന്നതിനും സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനുമുള്ള ഒൻപത്  നടപടികൾ കൂടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. 2020 ഏപ്രിൽ 17 നും  മാർച്ച് 27 നും റിസർവ് ബാങ്ക് …

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് അധിക നടപടികൾ കൂടി ആർ.ബി.ഐ. പ്രഖ്യാപിച്ചു Read More