ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു

September 29, 2020

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് 29/09/2020 ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് …

അച്ഛനെ കൊന്നയാളെ മകന്‍ കുത്തിക്കൊന്നു. 28 വര്‍ഷം പകയോടെ കാത്തിരുന്നു.

August 7, 2020

തൃശൂര്‍: തെളിവുകള്‍ ഇല്ലാതെ കോടതി വെറുതേ വിട്ടയാളെ 28 വര്‍ഷങ്ങള്‍ക്കുശേഷം കുത്തിക്കൊന്നു. സ്വന്തം പിതാവിനെ കുത്തിക്കൊന്ന കേസില്‍ കോടതി വെരുതെ വിട്ട സുതനാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ ചെങ്ങാലൂരിലെ  പുളിഞ്ചോട് കളളുഷാപ്പിന് മുമ്പില്‍ വച്ചാണ് സംഭവം. സംഭവത്തിനു ശേഷം പ്രതി രതീഷ് കാത്തുകിടന്ന …