കൊയിലാണ്ടി മാർച്ച്‌ 29: കൊറോണ വൈറസ് പരക്കുന്ന സാഹചര്യത്തിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് റേഷൻ വ്യാപാരികൾ റേഷൻവിതരണം നടത്തുന്നതെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന റേഷൻകടകളിൽ വ്യാപാരികൾക്കാവശ്യമായ ഗുണനിലവാരമുള്ള...
Read full story