പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി: സൗജന്യ റേഷനില്‍ മോദിയുടെ ചിത്രവും താമര ചിഹ്നവും ഉറപ്പാക്കാക്കണമെന്ന് ബിജെപി നിര്‍ദേശം

July 3, 2021

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പെട്ട ബാനറുകള്‍ സ്ഥാപിക്കാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നേതൃത്വം …