ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി : ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

ഡല്‍ഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. ഡിസംബർ 15 ന് വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എല്‍ മുരുഗന്‍ സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി …

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി : ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത Read More

ഈ നിമിഷം സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ആശംസ അറിയിച്ച് രാ്ഷ്ട്രപതി ദ്രൗപതി മുര്‍മു.ഈ നിമിഷം സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്ന് രാഷ്ട്രപതിയും പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതിയും സന്ദേശത്തില്‍ അറിയിച്ചു.

ഈ നിമിഷം സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്ന് രാഷ്ട്രപതി Read More

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനുവരി 9 മുതൽ 15 വരെ നിയമസഭാ പരിസരത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും ചടങ്ങിൽ ഉപരാഷ്ട്രപതി നിർവഹിക്കും. c നിലവിലുള്ള എം.എൽ.എ.മാർക്കു പുറമെ മുൻ എം.എൽ.എ.മാരെയും മുൻ ജീവനക്കാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്ക് …

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read More

ഏഴു രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രപതിക്ക് അധികാരപത്രം കൈമാറി

ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് വടക്കന്‍ കൊറിയ, സെനഗള്‍, ട്രിനഡാഡ് ആന്‍ഡ് ടുബാഗോ, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഐവറി കോസ്റ്റ്, റവാന്‍ഡ എന്നിവിടങ്ങളിലെ അംബാസഡര്‍മാരില്‍ നിന്നും ഹൈക്കമ്മീഷണര്‍മാരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അധികാരപത്രം സ്വീകരിച്ചു. രാഷ്ട്രപതി ഭവന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് …

ഏഴു രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രപതിക്ക് അധികാരപത്രം കൈമാറി Read More