ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മർദം: ഒരു വര്‍ഷം കൊണ്ട് ഭക്ഷിച്ച ഒരു കിലോ തലമുടി എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്ന് പുറത്തെടുത്തു

July 2, 2021

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. റപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും …