സ്വര്‍ണക്കടത്തുകാരെയും സ്ത്രീപീഡകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

June 29, 2021

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകാരെയും സ്ത്രീപീഡകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഓരോ ക്രിമിനല്‍ കേസുകളിലും ആസൂത്രകര്‍ സപിഐഎം സൈബര്‍ പോരാളികളാണെന്നും പ്രതിപക്ഷ നേതാവ് 29/06/21 ചൊവ്വാഴ്ച ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസ്, വനം കൊള്ളക്കേസ്, രാമാനാട്ടുകരയിലെ സ്വര്‍ണക്കേസ് എന്നിവ ശക്തമായി …