ഹാത്രാസിലെ പെണ്‍കുട്ടി ക്രൂരമായ അക്രമങ്ങള്‍ക്ക് വിധേയയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലക്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായി ആക്രമണങ്ങള്‍ക്കിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച ദല്‍ഹിയിലെ ആശുപത്രിയിൽ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായി …

ഹാത്രാസിലെ പെണ്‍കുട്ടി ക്രൂരമായ അക്രമങ്ങള്‍ക്ക് വിധേയയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് Read More

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗി ക്കുന്നതിന് വിലക്ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സാമൂഹ്യ മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ജാമ്യം നല്‍കുന്നതിനുളള ഉപാധിയായിട്ടാണ് കോടതി സാമൂഹ്യ മാധ്യമ വിലക്കേര്‍പ്പെടുത്തിയത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന പതിനാറുകാരിയായ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ …

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗി ക്കുന്നതിന് വിലക്ക് Read More

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിക്കൊടുത്തുകൊണ്ട് സുപ്രീംകോടതി.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രീംകോടതി അനുവദിച്ചു. പ്രത്യക കോടതി ഹണി എം വര്‍ഗീസിന്റെ അപേക്ഷയാണ് കോടതി പരിഗണിച്ചത്. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മെയ് 29 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. …

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിക്കൊടുത്തുകൊണ്ട് സുപ്രീംകോടതി. Read More

12കാരിയെ പീഡിപ്പിച്ച മുന്‍ എംഎല്‍എ മുരുകേശന്‍ അറസ്റ്റില്‍; കുട്ടിയുടെ മാതാവടക്കം നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ചെന്നൈ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ നാഗര്‍കോവില്‍ എംഎല്‍എ എന്‍ എ മുരുകേശന്‍ അറസ്റ്റില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ മുരുകേശനെ തിരുനെല്‍വേലിയില്‍നിന്നാണ് പിടികൂടിയത്. ഇതോടെ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. സംഭവത്തില്‍ കുട്ടിയുടെ മാതാവടക്കം …

12കാരിയെ പീഡിപ്പിച്ച മുന്‍ എംഎല്‍എ മുരുകേശന്‍ അറസ്റ്റില്‍; കുട്ടിയുടെ മാതാവടക്കം നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു Read More

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. മുന്‍ പഞ്ചായത്ത് അംഗം കൂടിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിന് ചെമ്മണാംപതി ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ കിട്ടുച്ചാമി(35)ക്കാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി …

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും Read More

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ വിചാരണ നടത്താൻ തെളിവുണ്ട് എന്ന് ഹൈക്കോടതി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കേരള ഹൈക്കോടതി തള്ളി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേരള പോലീസ് എടുത്ത കേസിൽ നിന്നും തന്നെ വിട്ടയക്കണമെന്നും വിചാരണ നടത്തരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആണ് വിധി. കേസിൽ …

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ വിചാരണ നടത്താൻ തെളിവുണ്ട് എന്ന് ഹൈക്കോടതി Read More

മെഡിക്കല്‍ ചെക്കപ്പിനെത്തിയ 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരേ കേസ്

കാസര്‍കോട്: മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരേ കേസ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിഞ്ഞ് പെരിയയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന 58 കാരനായ ഡോക്ടര്‍ക്കെതിരേയാണ് ബേക്കല്‍ പോലീസ് പോക്സോ കുറ്റംചുമത്തി കേസെടുത്തത്. രണ്ടുദിവസം മുമ്പ് ക്ലിനിക്കില്‍ പരിശോധനക്കെത്തിയ …

മെഡിക്കല്‍ ചെക്കപ്പിനെത്തിയ 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരേ കേസ് Read More

നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കിടെ ജഡ്ജിയെ മാറ്റിയത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി : നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിന്റെ സാക്ഷി വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വിചാരണക്കോടതിയിലെ വനിതാ ജഡ്ജിയെ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചു. ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് വനിത ജഡ്ജിയായ …

നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കിടെ ജഡ്ജിയെ മാറ്റിയത് ഹൈക്കോടതി മരവിപ്പിച്ചു Read More

ഭര്‍ത്താവ് പണം വാങ്ങി കൂട്ടുകാര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു- പീഢനത്തിനിരയായ യുവതിയുടെ മൊഴി.

ചിറയിന്‍കീഴ്: കഠിനകുളം ബലാത്സംഗകേസില്‍ പീഢനത്തിനിരയായ യുവതിയുടെ മൊഴി ഇപ്രകാരമാണ്. സംഭവം ചടക്കുന്നതിനു മുമ്പ് രണ്ടു തവണ യുവതിയേയും കൂട്ടി ഭര്‍ത്താവ് അന്‍സാര്‍ കടലോരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. ആദ്യദിവസം കൊണ്ടു പോയപ്പോള്‍ അവിടെ പ്രായം ചെന്ന അച്ഛനും അമ്മയുമുണ്ടായിരുന്നു. ഭര്‍ത്താവും കൂട്ടുകാരും …

ഭര്‍ത്താവ് പണം വാങ്ങി കൂട്ടുകാര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു- പീഢനത്തിനിരയായ യുവതിയുടെ മൊഴി. Read More

കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറാണ് മദ്യം നൽകിയതെന്ന് വീട്ടമ്മ മൊഴി നൽകി. തിരുവനന്തപുരം റൂറൽ എസ് പി അശോകനും കൂട്ടരും ഇന്നലെ രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തി. യുവതിയെ ആശുപത്രിയിൽ …

കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More