ടോക്കിയോ ഒളിമ്പിക്സ്: ഹോക്കി ടീമിനെ റാണി രാംപാല്‍ നയിക്കും

June 22, 2021

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ സ്ട്രൈക്കര്‍ റാണി രാംപാല്‍ നയിക്കും. ദീപ് ഗ്രേസ് എക്കയും സവിതയുമാണ് ഉപനായികമാര്‍. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം നായികയെ തെരഞ്ഞെടുക്കുന്നതു നീട്ടിവച്ചിരുന്നു. റാണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ …