എറണാകുളം: കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രത്യേക യോഗം ചേരണമെന്ന് ആവശ്യം

July 3, 2021

എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, പി.വി.ശ്രീനിജൻ എന്നിവർ ആവശ്യപ്പെട്ടു. കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറുടെ …