അയോധ്യയില്‍ നവരാത്രിയ്ക്ക് ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഗ്രാന്‍ഡ് രാം ലീല: ഒരുക്കങ്ങളുമായി യോഗി സര്‍ക്കാര്‍
അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതോടെ അയോധ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊവിഡ് മഹാമാരിയ്ക്ക് ശമനമുണ്ടായാല്‍ നവരാത്രിയ്ക്ക് ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന വലിയ രാം ലീല സംഘടിപ്പിക്കാനാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാമായണ കഥയിലെ വേഷങ്ങള്‍ ധരിച്ച് രാമകഥ ഭാഗങ്ങള്‍ അവതരിപ്പിക്കുന്നതാണ് …