രക്ഷാബന്ധന്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ആഹ്വാനം ചെയ്ത് മോദി

August 2, 2023

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തില്‍ മോദി സര്‍ക്കാറിന്റെ വികസന …