
എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയാകും രാജ്നാഥ് സിങ്
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 17: ബംഗളൂരുവിലെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സെപ്റ്റംബര്‍ 19ന് പറത്തും. ഈ വിമാനം പറത്തുന്ന ആദ്യ പ്രതിരോധമന്ത്രിയാകും സിങ്. പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ വികസന ഏജന്‍സിയും …