എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം.2018 ലെ സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ ആയിരുന്നു എൻ.ജി.ഒ. സംഘ് നിയമപോരാട്ടം നടത്തിയത്. …

എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു Read More

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ …

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More

മദ്യപിച്ചെത്തി അച്ഛനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി; മകന്‍ പിടിയില്‍

തിരുവനന്തപുരം: കിളിമാനൂര്‍ പനപാംകുന്നില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂര്‍ കോളനിയിലെ രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. കഴുത്തില്‍ തോര്‍ത്തുകൊണ്ടു മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു …

മദ്യപിച്ചെത്തി അച്ഛനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി; മകന്‍ പിടിയില്‍ Read More

ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ലൈഫ് പദ്ധതി പരാജയമാണെന്നും ഭവന പദ്ധതി പഴയതുപോലെ പഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈഫ് പദ്ധതിയില്‍ 2,62,131 …

ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം Read More

പോത്തൻകോട് സുധീഷ് വധക്കേസ്: രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ

കോയമ്പത്തൂർ : പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. 20/12/21 തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ്‌ ഇയാളെ പിടികൂടിയതെന്നാണ്‌ വിവരം. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ റിമാൻഡിലാണ്‌. ഡിസംബർ …

പോത്തൻകോട് സുധീഷ് വധക്കേസ്: രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ Read More

തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം. പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി

കോഴിക്കോട്: തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്. തെളിവെടുപ്പിനിടെ പോലും പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി അവ്യക്തയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പി നൊരുങ്ങുക യാണ് തിരുവമ്പാടി പൊലീസ്. വഴിത്തർക്കത്തെ തുടർന്ന് …

തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം. പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി Read More

പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് ജീവനക്കാരന് ദാരുണാന്ത്യം

പാലാ: പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ ജീവനക്കാരന് ദാരുണാന്ത്യം. മീനച്ചില്‍ കടയം ശാസ്താസദനം രാജേഷ് (42)ആണ് അപകടത്തില്‍ പെട്ടത്. കിടങ്ങൂര്‍ കാവാലിപുഴ കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസിലാണ് അപകടം സംഭവിച്ചത്. 04/04/21 ഞായറാഴ്ച രാവിലെ 8 ന് പമ്പ് ഹൗസിലെ …

പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് ജീവനക്കാരന് ദാരുണാന്ത്യം Read More

കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപണം, എസ്​.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തിക്കൊന്നു

ഹൈദരാബാദ്​: കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ച് എസ്​.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 19കാരി സ്നേഹലതയാണ് കൊല്ലപ്പെട്ടത്​. പെണ്‍കുട്ടിക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു കൊലപാതകം. പ്രതി രാജേഷിനെ അറസ്റ്റ്​ ചെയ്​തെന്ന് പൊലീസ്​ അറിയിച്ചു. 22-12-2020 ചൊവ്വാഴ്ചയാണ് …

കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപണം, എസ്​.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തിക്കൊന്നു Read More

പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു

കക്കോടി: പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു.മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്. 5-12-2020 ശനിയാഴ്ച രാവിലെ ആറോടെയാണ് ജീവനൊടുക്കിയത്. ഇയാൾ നേരത്തെ റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും …

പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു Read More

വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്‌ വീട്ടുടമസ്ഥന് പരിക്കേറ്റു

കണ്ണൂ‍ര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്‌ വീട്ടുടമസ്ഥന് പരിക്കേറ്റു. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാൾ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് . 20-9 -2020 രാത്രിയാണ് അപകടമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ …

വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്‌ വീട്ടുടമസ്ഥന് പരിക്കേറ്റു Read More