ഹെൽമറ്റും കോട്ടും ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ

February 17, 2023

വയനാട് : കൽപ്പറ്റ ബീവറേജസ് കോർപറേഷന്റെ പ്രീമിയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി തുടർച്ചയായി വില കൂടിയ മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജറുടെ പരാതിയെ തുടർന്നാണ് നടപടി. വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് …

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും

February 9, 2023

തൊടുപുഴ: സുഹൃത്തായ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. സുഹൃത്തും അയല്‍വാസിയുമായ വണ്ടന്‍മേട് മാലികരയില്‍ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് വണ്ടന്‍മേട് മാലികരയില്‍ താമസിക്കുന്ന പാല്‍പാണ്ടിക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ …

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രൻ നാല് കൊലക്കേസുകളിലെ പ്രതി രാജേന്ദ്രൻ കൊടുംകുറ്റവാളിയെന്ന് പൊലീസ്

February 12, 2022

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തില്‍ പിടിക്കപ്പെട്ട പ്രതി രാജേന്ദ്രൻ മുമ്പ് നാല് കൊലക്കേസുകളിലെ പ്രതിയെന്ന് പൊലീസ്. 2014 ൽ ഇയാള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതേ വര്‍ഷം തമിഴ്നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മറ്റൊരു കേസ് കൂടെ ഇയാള്‍ക്കെതിരെയുണ്ട്. ഇന്നലെ …

അഞ്ച് വർഷത്തിന് ശേഷം പിടിയിലായ ഇരട്ടക്കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

November 4, 2021

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് …

ആറ്റിങ്ങലില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

January 4, 2021

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. 4 – 1 – 2021 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. ഇവർക്ക് സാമ്പത്തിക …

സിബിഐക്ക് മുമ്പിൽ നുണ പറയുന്നത് പോലീസ് സൂപ്രണ്ടോ ഡിവൈഎസ്പിമാരോ?

August 17, 2020

കൊച്ചി: നെടുങ്കണ്ടം സ്റ്റേഷനിൽ രാജേന്ദ്രൻ എന്ന കസ്റ്റഡി തടവുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിൽ ഡിവൈഎസ്പി മാരുടെ മൊഴിയും അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ മൊഴിയും രണ്ടുവഴിക്ക്. രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത വിവരം തനിക്ക് അറിയുകയില്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന …