കാസർഗോഡ്: ലക്ഷം പിന്നിട്ട് കേരള കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ് പരിശോധന

July 2, 2021

കാസർഗോഡ്: കാസർകോടിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സർവ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിൽ ജൂലൈ വരെ 148534 സാമ്പിളുകൾ …