നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകും: മന്ത്രി പി. രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു. അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കും . എക്കാലത്തും അതിജീവിതക്കൊപ്പം …

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകും: മന്ത്രി പി. രാജീവ് Read More

ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി യുവാവിന്റെ അക്രമം

കൊച്ചി: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി അകത്തുകയറി യുവാവിന്റെ ആക്രമണം. തിരുവനന്തപുരം സ്വദേശി രാജീവിനെതിരെയാണ് ഭാര്യയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭാര്യാമാതാവിനും സഹോദരിക്കും നേരെയാണ് ഇയാള്‍ അക്രമം നടത്തിയത്. ഓടിളക്കി വീടിനകത്ത് കയറി ഇവരെ ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. ജൂലൈ 16 …

ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി യുവാവിന്റെ അക്രമം Read More

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് …

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും Read More

ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ബിഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഉദ്യോഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ് …

ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവല്ല: തിരുവല്ല നിരണത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിരണം കാണാത്ര പറമ്പിൽ രാജീവ് ആണ് തൂങ്ങി മരിച്ചത്. 2022 ഏപ്രിൽ 10 ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .പോലീസ് എത്തി മൃതദേഹം തിരുവല്ല …

നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ Read More

ഉത്തർപ്രദേശിൽ സിആർപിഎഫ് ജവാൻ തൂങ്ങിമരിച്ച നിലയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സിആർപിഎഫ് ജവാന്റെ മൃതദേഹം കണ്ടെത്തി. സിആർ‌പി‌എഫ് ജവാനായ രാജീവിന്റെ മൃതദേഹമാണ് ശനിയാഴ്ച(19/12/2020) വൈകുന്നേരം കണ്ടെത്തിയത്. ഇദ്ദേഹം ജോലിയിൽ നിന്ന് അവധിയിലായിരുന്നു. അഞ്ച് ദിവസം മുമ്പ് ജില്ലയിലെ കാന്ധ്‌ല പ്രദേശത്തുള്ള ജന്മനാട്ടിലെത്തിയതായി അധികൃതർ …

ഉത്തർപ്രദേശിൽ സിആർപിഎഫ് ജവാൻ തൂങ്ങിമരിച്ച നിലയിൽ Read More

മദ്യപാനത്തിനിടെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. 2020 സെപ്തംബര്‍ ഒന്നിന് വാളകത്തായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവണ്ണൂര്‍ രാജീവ് ഭവനില്‍ രാജീവ്(40) വാലിക്കോട്ട് വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ …

മദ്യപാനത്തിനിടെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു Read More