ന്യൂഡല്‍ഹി: നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. നെറ്റ്ഫ്‌ളിക്‌സിലെ അണ്‍ഫ്രീഡമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ നാലുദിവസം മുമ്പ് തന്റെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ശേഷമാണ് മരണത്തിന്...
Read full story