ന്യൂഡല്‍ഹി: ഇന്ത്യ റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതോടെ മേഖലയില്‍ സമാധാനം വേണമെന്ന് ചൈനയും പാകിസ്താനും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഫ്രാന്‍സില്‍നിന്നെത്തിയ റഫാല്‍ വിമാനങ്ങള്‍ ഏഷ്യയുടെ സമാധാനം തകര്‍ക്കുമെന്നും ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നുമാണ് അവരുടെ നിലപാട്. ഇന്ത്യ...
Read full story
കോട്ടയം: ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാന അംബാലയിലെ ഭൂതലം ചുംബിച്ചപ്പോള്‍ അതിലൊന്നിന്റെ അമരത്ത് ഒരു മലയാളിയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ഇരട്ടാനയില്‍(ശിവജ്യോതി) മുന്‍ ഗവ. ജില്ലാ പ്ലീഡര്‍ ആര്‍ വി വിക്രമന്‍നായരുടേയും റബര്‍ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥ കുമാരിയുടേയും മകന്‍ വിവേക്...
Read full story