ബസ് മറിഞ്ഞ് അപകടം; മൊറോക്കയിൽ ഇരുപത്തിനാല് യാത്രക്കാർ മരിച്ചു

August 7, 2023

റാബത്ത്: മൊറോക്കയിൽ ബസ് മറിഞ്ഞ് അപകടം. സെൻട്രൽ പ്രവിശ്യയായ അസിലാലിലെ ഡെംനേറ്റ് ടൗണിലെ മാർക്കറ്റിലേക്ക് പോവുകയായിരുന്ന മിനി ബസാണ് മറിഞ്ഞത്. അപകടത്തിൽ 24 പേർ മരണപ്പെട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു. സമീപ വർഷങ്ങളിൽ …