കൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് വിതരണം ചെയ്യണമെന്നു ഹൈക്കോടതി. ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂവെന്നും കോടതി പറഞ്ഞു.ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കാമെന്നു കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്‌റ്റേ ചെയ്യില്ലെന്നു ജസ്റ്റിസ്...
Read full story