അതിജീവിതകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തൽ : യഥാർത്ഥ്യം കണ്ടെത്തുവാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് പരാതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്ത്രീകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത അതിജീവിതകളെ കണ്ടെത്തുവാൻ സർക്കാറിന് നിയമ സഹായവും നീതിയും ഉറപ്പാക്കാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി അഡ്വ. കുളത്തൂർ …

അതിജീവിതകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തൽ : യഥാർത്ഥ്യം കണ്ടെത്തുവാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് പരാതി Read More

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍

ഡല്‍ഹി: ഒറ്റക്കെട്ടായി ബി.ജെ.പിയോട് പോരാടിയില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ പരാജയങ്ങള്‍ ആവർത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് . നേതാക്കള്‍ അഹങ്കാരം മാറ്റിവച്ചില്ലെങ്കില്‍ മുന്നോട്ടുപോക്ക് ദുഷ്ക്കരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ‘ഇന്ത്യാ’ …

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍ Read More

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള …

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും Read More

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു

. തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങള്‍ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.ഒരു പരീക്ഷയില്‍ ആകെയുള്ള ചോദ്യങ്ങളില്‍ 20 …

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു Read More

അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.”..ഇംഗ്ളീഷ് ദിനപത്രത്തിന് …

അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി Read More