അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി

September 30, 2024

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.”..ഇംഗ്ളീഷ് ദിനപത്രത്തിന് …