ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട്...
Read full story
തൃശ്ശൂർ: കോവിഡ് 19 മഹാമാരി മൂലമോ മറ്റു കാരണങ്ങളാലോ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ സേവനം ഇനി ചാവക്കാടും. ക്വാറന്റീനും ലോക്ഡൗണും ഒക്കെയായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയും ജോലി നഷ്ട്ടപ്പെട്ടുമൊക്കെ സാമൂഹികമായും മാനസികമായും ഒറ്റപ്പെട്ട് പോകുന്ന ആളുകളെ തിരികെ...
Read full story
ആലപ്പുഴ: മാവേലിക്കരയിൽ ‘ഡി ടൈപ്’ ക്യാമ്പ്
റിപ്പോര്‍ട്ട്

ആലപ്പുഴ: മാവേലിക്കരയിൽ ‘ഡി ടൈപ്’ ക്യാമ്പ്

By ന്യൂസ് ഡെസ്ക് May 16, 2021
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് വീട് വെള്ളത്തിലായ കുടുംബത്തിനായി മാവേലിക്കര നഗരസഭയിൽ 'ഡി -ടൈപ് ' ക്യാമ്പ് തുറന്നു. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ  ഒരുക്കുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ദുരിതാശ്വാസ ക്യാമ്പാണ് ഡി ടൈപ്പ് ക്യാമ്പുകൾ. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനാണ്...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ 19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗ നിര്‍ദ്ദശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിക്ക്‌ ചികിത്സാ മാനദണ്ഡം അനുസരിച്ച്‌ ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനഡണ്ഡങ്ങള്‍ അനുസരിച്ച ഡിസ്‌ചാര്‍ജ്‌ ചെയത്‌ 7 ദിവസം വരെ...
Read full story
മന്ത്രി കെകെ ശൈലജ ക്വാറന്‍റൈനില്‍
റിപ്പോര്‍ട്ട്

മന്ത്രി കെകെ ശൈലജ ക്വാറന്‍റൈനില്‍

By ന്യൂസ് ഡെസ്ക് April 20, 2021
തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവീഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഫെയ്‌സ്‌ ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അതേസമയം തനിക്ക്‌ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി ഫെയസ്‌ ബുക്കില്‍ വ്യക്തമാക്കി.
Read full story
കോട്ടയം ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്
റിപ്പോര്‍ട്ട്

കോട്ടയം ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്

By ന്യൂസ് ഡെസ്ക് March 20, 2021
കോട്ടയം: കോട്ടയം ജില്ലയില്‍ 158 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി  3114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 64 പുരുഷന്‍മാരും 62 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60...
Read full story
തിരുവനന്തപുരം: 2021 ഫെബ്രുവരി 07 തിരുവനന്തപുരത്ത് 442 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 525 പേര്‍ രോഗമുക്തരായി. നിലവില്‍ 4,286 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 358 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3...
Read full story
ജമൈക്ക : വേഗ രാജാവ് ഉസൈൻ ബോൾടിന് കൊവിഡ് സ്ഥിരീകരിച്ചു. ജൻമദിന ആഘോഷം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് താരം കൊവിഡ് പോസിറ്റീവായത്. ഇതോടെ ജൻമദിനം ആഘോഷിക്കാനെത്തിയ പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും ഫുട്ബോൾ താരങ്ങളുമെല്ലാം നിരീക്ഷണപ്പട്ടികയിലായി. ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ...
Read full story
ഡല്‍ഹി: സുപ്രിംകോടതിയിലെ ജസ്റ്റിസും കുടുംബവും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റിസിന്റെ വീട്ടിലെ പാചകക്കാരന് കൊവിഡ്- 19 സ്ഥിരീകരിച്ചതോടെയാണ് നടപടി. അവധികഴിഞ്ഞ് ജോലിക്കു തിരിച്ചെത്തിയതായിരുന്നു പാചകക്കാരന്‍. ജഡ്ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കൊവിഡ്- 19 ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുപ്രിംകോടതി ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് വീഡിയോ...
Read full story
ക്വാറന്റൈൻ  ലംഘിച്ച് പുറത്തിറങ്ങിയാൽ കർശന  നടപടി
റിപ്പോര്‍ട്ട്

ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയാൽ കർശന നടപടി

By ന്യൂസ് ഡെസ്ക് March 22, 2020
വയനാട് മാർച്ച്‌ 22 : വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനകം പിടിക്കപ്പെട്ടവരില്‍ പലരും വിദേശത്ത് ജോലിയുള്ളവരാണ്. ഇവരുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കും. കോടതി നടപടി ക്രമങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പാസ്‌പോര്‍ട്ട് തിരികെ ലഭ്യമാവുകയുള്ളു. ഇത് ജോലി സംബന്ധമായി പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിലേക്കായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നതാണ് ഉചിതമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
Read full story