
റിപ്പോര്‍ട്ട്
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍
By ന്യൂസ് ഡെസ്ക്
•
October 2, 2021
ന്യൂ ഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബ്ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ യുകെ നടപടിക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്‌ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍...
Read full story











