ആലപ്പുഴ: കുട്ടനാട്ടിലെ പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും- കൃഷിമന്ത്രി പി പ്രസാദ്

June 21, 2021

ഏറ്റെടുത്ത നെല്ലിന്റെ വില സമയ ബന്ധിതമായി കൊടുക്കും ആലപ്പുഴ: കുട്ടനാട്ടിൽ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന്  പ്രാമുഖ്യം നൽകി, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ മുന്‍ഗണന നിശ്ചയിച്ച്  പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,ചിത്തിര, മാർത്താണ്ഡം,ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിൽ തിങ്കളാഴ്ച സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. വലിയ …