വിശാഖപട്ടണത്ത് ബാഡ്മിന്‍റണ്‍ അക്കാദമി ആരംഭിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നീക്കിവെയ്ക്കുമെന്ന് സിന്ധുവിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി
അമരാവതി സെപ്റ്റംബര്‍ 13: വിശാഖപട്ടണത്ത് ബാഡ്മിന്‍റണ്‍ അക്കാദമിക്കായി അഞ്ച് ഏക്കര്‍ ഭൂമി നീക്കിവെയ്ക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ പിവി സിന്ധുവിന് ഉറപ്പ് നല്‍കി. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കായി അക്കാദമി നിര്‍മ്മിക്കും. ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനെയും …