പെരുമ്പടപ്പിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം പണവും സ്വർണവും കവർന്നു സിസി കേമറയുടെ ഹാർഡ് ഡിസ്കും മോഷ്ടാവ് കവർന്നു

September 22, 2023

പെരുമ്പടപ്പിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം പണവും സ്വർണവും കവർന്നു സിസി കേമറയുടെ ഹാർഡ് ഡിസ്കും മോഷ്ടാവ് കവർന്നു പെരുമ്പടപ്പ് പുത്തൻപള്ളിയിൽ വീട്ടിൽ മോഷണം.കാരാകൂട്ടത്തിൽ ഷഹീദ കുഞ്ഞിമോൻ എന്നവരുടെ വീട്ടിലാണ് മോഷണം നടന്നത്.പണവും സ്വർണ്ണവും ആണ് നഷ്ടപ്പെട്ടത്.നാല് വർഷമായി വീട്ടുകാർ വിദേശത്ത് ആയതിനാൽ …