എറണാകുളം: എംബിഎ ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ

കൊച്ചി :  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  ആന്റ് ടെക്‌നോളജി (ഐഎംടി) പുന്നപ്രയില്‍ 2021 -23 എംബിഎ ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഏപ്രില്‍ 26-ന് രാവിലെ 11-ന് കോളേജില്‍ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  8590599431, 9746125234, 9946488075  എന്നീ …

എറണാകുളം: എംബിഎ ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ Read More

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍

ആലപ്പുഴ: ആലപ്പുഴയിലെ സി പി എമ്മിൽ അസ്വസ്ഥതകൾ പുകയുന്നു. 22/04/21 വ്യാഴാഴ്ച രാവിലെ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്‌ളക്‌സ് …

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ Read More

കൊല്ലം: എം.ബി.എ അഡ്മിഷന്‍

കൊല്ലം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍(കേപ്പ്) ന്റെ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്‌നോളജിയില്‍ എം.ബി.എ  2021-2023 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.  അപേക്ഷ  www.imtpunnapra.org     സൈറ്റില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8590599431, 9746125234, 0477-2267602.

കൊല്ലം: എം.ബി.എ അഡ്മിഷന്‍ Read More

കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം

കൊല്ലം: പുന്നപ്ര ഐ.എം.ടി യില്‍  മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ കെമാറ്റ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും.  വിശദ വിവരങ്ങള്‍ www.imtpunnapra.org  എന്ന വെബ്‌സൈറ്റിലും 8590599431, 9995092285, 9746125234, 9946488075 എന്നീ നമ്പറുകളിലും ലഭിക്കും.

കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം Read More

ആലപ്പുഴ: തത്സമയ രജിസ്‌ട്രേഷനിലൂടെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കാം

ആലപ്പുഴ:മുൻകൂർ രജിസ്റ്റർ ചെയ്യാതെ മെഗാ ക്യാമ്പുകളിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അവസരം ഉണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 നും 59 വയസ്സിനുമിടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് ഇതിന് അവസരം. 60 …

ആലപ്പുഴ: തത്സമയ രജിസ്‌ട്രേഷനിലൂടെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കാം Read More

കെ മാറ്റ് 2021 – ഓൺലൈൻ രജിസ്ട്രേഷൻ – ഹെല്‍പ്പ് ഡെസ്ക്

ആലപ്പുഴ:  2021 – 22 അദ്ധ്യയന വർഷത്തെ എം ബി എ പ്രവേശന പരീക്ഷയായ ‘കെ മാറ്റ് 2021’ ലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28 വൈകിട്ട്  5 മണി വരെയാണ്. പുന്നപ്ര കേപ്പ് ക്യാമ്പസിലെ ഐ …

കെ മാറ്റ് 2021 – ഓൺലൈൻ രജിസ്ട്രേഷൻ – ഹെല്‍പ്പ് ഡെസ്ക് Read More

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാം; വാക്സിനേഷന് ജില്ലയില്‍ രണ്ട് മെഗാ ക്യാമ്പ് കൂടി ആരംഭിച്ചു

ആലപ്പുഴ: ജില്ലയില്‍ നിലവിലുള്ള ആറ് മെഗാക്യാമ്പുകള്‍ കൂടാതെ രണ്ട് മെഗാ  ക്യാമ്പുകള്‍ കൂടി പുതുതായി വാക്സിനേഷനുവേണ്ടി ആരംഭിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാല, മാരാരിക്കുളം ജനക്ഷേമം ജങ്ഷനിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധ കുത്തിവെയ്പിനായി …

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാം; വാക്സിനേഷന് ജില്ലയില്‍ രണ്ട് മെഗാ ക്യാമ്പ് കൂടി ആരംഭിച്ചു Read More

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ

തിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ സൃഷ്ടിച്ചത് 2,20,047 തൊഴിലുകൾ. 5846.51 കോടി രൂപ മുതൽ മുടക്കിൽ 62593 യൂണിറ്റുകളിലൂടെയാണ് ഇത് സാധ്യമായത്. 2019ലെ ‘കേരള സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ’ നടപ്പിലാക്കിയതിലൂടെ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ …

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ Read More

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ പ്രഭാഷ്‌ മരിച്ച കേസിലാണ്‌ ഇയാളെ …

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍ Read More