ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ...
Read full story
ആലപ്പുഴ| ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. . നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്,...
Read full story
ആലപ്പുഴ | പുന്നപ്രയില്‍ സൈക്കിളില്‍ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. നീര്‍ക്കുന്നം വെളിമ്പറമ്പില്‍ അബ്ദുസലാമിന്റെ മകന്‍ സഹലാണ് മരിച്ചത്. ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ...
Read full story
അമ്പലപ്പുഴ ബാറിൽ മദ്യപിക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പുന്നപ്ര വടക്കു പഞ്ചായത്ത് പറവൂരിലെ ബാറിൽ ആണ് മദ്യപിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടിയത്. ഞായറാഴ്ച പകൽ 3 മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരുന്നതിനിടെ പരസ്പരം ഉണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മർദ്ദനത്തിൽ...
Read full story
മുളന്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (28) നെയാണു മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്...
Read full story
ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങളേക്കാൾ  മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ഉറപ്പാക്കേണ്ടതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടും. പട്ടികജാതി വികസന വകുപ്പിനുകീഴിൽ പുന്നപ്രയിൽ...
Read full story
സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു
റിപ്പോര്‍ട്ട്

സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് December 22, 2022
ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ജില്ലഫെയർ. ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. കേരളത്തിൽ...
Read full story
ഹെല്‍പര്‍ നിയമനം: എഴുത്ത് പരീക്ഷ 30-ന്
അറിയിപ്പുകള്‍

ഹെല്‍പര്‍ നിയമനം: എഴുത്ത് പരീക്ഷ 30-ന്

By ന്യൂസ് ഡെസ്ക് October 26, 2022
ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഹെല്‍പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30-ന് രാവിലെ 10.30മുതല്‍ 12.30വരെ നടക്കും. ചേര്‍ത്തല എസ്.എന്‍. കോളേജ്, പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്, ആലപ്പുഴ...
Read full story
ലഹരിവിരുദ്ധ യോഗം ചേര്‍ന്നു
റിപ്പോര്‍ട്ട്

ലഹരിവിരുദ്ധ യോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് September 22, 2022
ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലഹരി വിരുദ്ധ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെ ലഹരി ഉപയോഗം ചെറുക്കുകയാണ് ലക്ഷ്യം. പതിനഞ്ചാം വാര്‍ഡില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
Read full story
കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി
റിപ്പോര്‍ട്ട്

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

By ന്യൂസ് ഡെസ്ക് May 6, 2022
ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍  ആലപ്പുഴ: ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്റെ...
Read full story