കൊല്ലത്ത് പിക് അപ്പ് വാൻ ബൈക്കില്‍ ഇടിച്ച്‌ അപകടം : തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു

January 14, 2024

പുനലൂര്‍ : കൊല്ലം ആര്യങ്കാവില്‍ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി തല്‍ക്ഷണം മരിച്ചു.ഒപ്പമുണ്ടായിരുന്ന പത്ത് വയസുകാരനെ ഗുരുതര നിലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ ആര്യങ്കാവ് മോട്ടോര്‍ വെഹിക്കിള്‍ ചെക് പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെ …