കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവകി 13 ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ...
Read full storyTag: punaloor
General
പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 13, 2026
. കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. ഫെബ്രുവരി 13 വെളളിയാഴ്ച രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി...
Read full storyറിപ്പോര്‍ട്ട്
പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 24, 2025
കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍നിന്നും...
Read full story
റിപ്പോര്‍ട്ട്
സ്ത്രീയെ ശല്യം ചെയ്തയാളെ പിടിക്കാൻ പോലീസുകാർക്ക് വിമുക്തഭടന്റെ കടി; മൂന്നുപേർ ആശുപത്രിയിൽ
By ന്യൂസ് ഡെസ്ക്
•
July 8, 2022
പുനലൂർ: ബസ് കാത്തുനിന്ന് സ്ത്രീയെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വിമുക്തഭടൻ കടിച്ചു മുറിച്ചു. അണ്ടൂർപ്പച്ച കിഴക്കതിൽ വീട്ടിൽ വിമുക്തഭടനായ അജി ഡാനിയേൽ ആണ് പോലീസിന് നേരെ അതിക്രമം കാണിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാരെയും...
Read full story
റിപ്പോര്‍ട്ട്
പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ. രാജു
By ന്യൂസ് ഡെസ്ക്
•
July 31, 2020
കൊല്ലം: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ. രാജു. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന് സമൂഹത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. പുനലൂര്‍ നഗരസഭയിലെ കുതിരച്ചിറ കെ. ജി. കണ്‍വെന്‍ഷന്‍ സെന്ററില്‍ 200 കിടക്കകളോടെ ...
Read full story

