പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക,...
Read full story
ആലപ്പുഴ: ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികൾ ശ്രദ്ധിക്കണം
ആലപ്പുഴ: ജീവിത ശൈലീ രോഗങ്ങൾക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ഗൃഹ പരിചരണത്തിൽ കഴിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീടുകളിലെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ രോഗിയും വീട്ടിലെ മറ്റ് അംഗങ്ങളും ശ്രദ്ധിക്കണം. പ്രമേഹം,...
Read full story
* പത്ത് വനിതാ സഹകരണ സംഘങ്ങളിൽ പുതിയ സംരംഭകത്വം തുടങ്ങിതിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നൂറു ദിന...
Read full story
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന...
Read full story
പാലക്കാട്: പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്തു
റിപ്പോര്‍ട്ട്

പാലക്കാട്: പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്തു

By ന്യൂസ് ഡെസ്ക് May 20, 2021
പാലക്കാട്: ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും സംയുക്തമായി കോവിഡ് രോഗികള്‍ക്കായി 100 പള്‍സ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ഉയര്‍ന്ന തോതില്‍ കോവിഡ് വ്യാപനമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. നിരവധി കോവിഡ്...
Read full story
ഇടുക്കി: കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് നല്‍കി. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 250 കോവിഡ് രോഗികളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍...
Read full story
തിരുവനന്തപുരം: വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഉചിതം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി...
Read full story
കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പള സിഎച്‌സിയിലേക്ക് കാസര്‍കോട് റോട്ടറി ക്ലബ് ഉപകരണങ്ങള്‍ നല്‍കി. കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് അത്യാവശ്യമായ തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓസിമിറ്റര്‍,ഫേസ് ഷീല്‍ഡ് എന്നിവയാണ് കൈമാറിയത്. കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി...
Read full story