കോവിഡ് 19: തൃശ്ശൂരിലെ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം

March 13, 2020

തൃശ്ശൂര്‍ മാര്‍ച്ച് 13: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കമുള്ളതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തീയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് …

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി

February 13, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 13: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം 48 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റുകളില്‍ നല്‍കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിശദാംശങ്ങള്‍, അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രാദേശിക പത്രങ്ങളിലും, …