ഇറാന്റെ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ടെല്‍ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്..വരും ദിവസങ്ങളില്‍ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സൂചിപ്പിച്ചത്.ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകേണ്ടതാണ്ടതാണെന്ന് …

ഇറാന്റെ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ് Read More

ഇസ്‌റായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ : പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ …

ഇസ്‌റായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ : പശ്ചിമേഷ്യ യുദ്ധഭീതിയിൽ Read More

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ

പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും …

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ Read More

വിവരാവകാശ നിയമപ്രകാരം കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍.

തിരുവനന്തപുരം | ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ ചില കോടതികളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ …

വിവരാവകാശ നിയമപ്രകാരം കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. Read More

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താൻ നിർദേശം

ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴിനു …

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താൻ നിർദേശം Read More

കര്‍ണാടകയിൽ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളിയെന്ന് സൂചന

മംഗളൂരു | ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളി. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് …

കര്‍ണാടകയിൽ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളിയെന്ന് സൂചന Read More

കര്‍ണാടകയിലെ മംഗളൂരുവിൽ ആള്‍ക്കൂട്ട കൊല

മംഗളൂരു | പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊല. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ …

കര്‍ണാടകയിലെ മംഗളൂരുവിൽ ആള്‍ക്കൂട്ട കൊല Read More

ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഷാഫി പറമ്പില്‍ എംപിയേയും വടകര എംഎല്‍എ കെ.കെ. രമയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ …

ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നല്‍കും. പരാതികൾക്ക് …

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ Read More

മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ തിരിച്ചറിയല്‍ കാർഡ് കൈയില്‍ കരുതണമെന്ന് ഹൈക്കോടതി

കൊച്ചി :മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കാർഡും കൈയില്‍ കരുതണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നാട്ടുകാർ ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയില്‍ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരിക്കുകയാണ് . 2024 ഒക്ടോബർ 24നു ലഹരി മുരുന്നു …

മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ തിരിച്ചറിയല്‍ കാർഡ് കൈയില്‍ കരുതണമെന്ന് ഹൈക്കോടതി Read More