സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി
ഡല്‍ഹി: റാങ്ക്പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം തള്ളാന്‍ പിഎസ്‌സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മാത്രമാണ് പിഎസ്‌സിക്കുള്ളതെന്നും ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക്പട്ടിക വിപുലീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ …
സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി Read More