ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’

June 26, 2023

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ ‘പ്രൗഡ് കേരള’. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്നത്. ‘പ്രൗഡ് കേരള’സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം 2023 ജൂൺ 26 ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ …