കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം

തിരുവനന്തപുരം നവംബര്‍ 20: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. കെഎസ്യു മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് …

കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം Read More

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന

ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും …

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന Read More

ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ: വിദ്യാര്‍ത്ഥി നേതാക്കളടക്കം 54 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ പ്രശ്നമുണ്ടായി. …

ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ: വിദ്യാര്‍ത്ഥി നേതാക്കളടക്കം 54 പേര്‍ കസ്റ്റഡിയില്‍ Read More

ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് വിലക്ക് മറികടന്ന് പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് …

ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More

ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി നവംബര്‍ 13: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് ക്യാമ്പസ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. ഐഎച്ച്എ മാനുവല്‍ പരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് …

ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം Read More

ഡൽഹിയിൽ റിസർവ് ബാങ്കിനെതിരെ പിഎംസി ബാങ്ക് ഉപഭോക്താക്കൾ പ്രതിഷേധിച്ചു

ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ആർ‌ബി‌ഐ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്ലക്കാർഡുകളും …

ഡൽഹിയിൽ റിസർവ് ബാങ്കിനെതിരെ പിഎംസി ബാങ്ക് ഉപഭോക്താക്കൾ പ്രതിഷേധിച്ചു Read More