എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍

.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും …

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ Read More

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി

.നിലമ്പൂർ : വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനും ഉള്ള പോരാട്ടങ്ങളാണു താൻ നടത്തുകയെന്നു പ്രിയങ്കഗാന്ധി എംപി. നിങ്ങളുടെ കുടുംബാംഗമായി ഏറ്റെടുത്ത‌തിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ പ്രിയങ്കഗാന്ധി കരുളായിയിലെ സ്വീകരണ …

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി Read More

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്‍റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ദിവ്യക്കെതിരേ …

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍ Read More

നയിം ഖാസിം ഹിസ്ബുള്ള തലവന്‍

ജറുസലം: ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്.33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ …

നയിം ഖാസിം ഹിസ്ബുള്ള തലവന്‍ Read More