
General
ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
By ന്യൂസ് ഡെസ്ക്
•
March 6, 2026
വാഷിംഗ്ടൺ | ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ (Unconditional Surrender) മാത്രമാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ നിലവിലെ ഭരണകൂടവുമായി ഇനി ചർച്ചകൾക്കില്ലെന്നും തങ്ങൾക്ക് ‘സ്വീകാര്യരായ’ പുതിയ നേതാക്കളെ...
Read full story

