ഗുരുദ്വാര സ്‌ഫോടനം പ്രവാചക നിന്ദയ്ക്കുള്ള പ്രതികാരമെന്ന് ആക്രമികള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ പ്രോവിന്‍സ് (ഐ.എസ്.കെ.പി.) ഏറ്റെടുത്തു. ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് സംഘടനയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രവാചകനിന്ദാ വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരേ …
ഗുരുദ്വാര സ്‌ഫോടനം പ്രവാചക നിന്ദയ്ക്കുള്ള പ്രതികാരമെന്ന് ആക്രമികള്‍ Read More