കാസർഗോഡ്: സംഗീതദിനത്തില്‍ ഓണ്‍ലൈന്‍ ഗാനമേള

June 23, 2021

കാസർഗോഡ്: വായനാ മാസാചരണത്തിന്റെ ഭാഗമായി സംഗീത ദിനത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗാനമേള നടത്തി. കക്കുന്നം പത്മനാഭന്‍ പണിക്കര്‍ ഉദ്ഘാടനംചയ്തു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍ സംഗീത ദിന പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ …