ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം പങ്കുവച്ചു കൊണ്ട് പ്രിയങ്കാഗാന്ധി; പിന്തുണച്ചുകൊണ്ട് എ ഐ സി സി

ന്യൂഡല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ രേഖപ്പെടുത്തി. അയോധ്യാ ജന്മഭൂമിക്ഷേത്ര നിര്‍മാണം ദേശീയ ഏകതയുടെ പ്രതീകമാകുമെന്നാണ് കുറിച്ചത്. ഭഗവാന്‍ ശ്രീരാമന്റേയും സീതാദേവിയുടേയും സന്ദേശങ്ങള്‍ക്കൊപ്പം അവരുടെ അനുഗ്രഹത്താല്‍ സംഭവ്യമാകുന്ന രാംലല്ലയുടെ ക്ഷേത്രത്തിന്റെ ഭൂമിപൂജ രാഷ്ട്രീയ ഏകത, സാഹോദര്യം, സംസ്‌കൃതിയുടെ …

ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം പങ്കുവച്ചു കൊണ്ട് പ്രിയങ്കാഗാന്ധി; പിന്തുണച്ചുകൊണ്ട് എ ഐ സി സി Read More

പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് ഒന്നിനുമുമ്പ് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാവിന്റെ അലോട്ട്‌മെന്റ് ബുധനാഴ്ച അവസാനിച്ചു. ഒഴിയുന്നതിനുമുമ്പ് പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കണം. …

പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് Read More

ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്, ഭീഷണി വേണ്ടന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: യുപി സര്‍ക്കാരിന്റെ ഭീഷണിയ്‌ക്കെതിരേ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത …

ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്, ഭീഷണി വേണ്ടന്ന് പ്രിയങ്കാ ഗാന്ധി Read More