സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറി താമസിക്കാന്‍ ഡോക്ടർമാർ നിർദേശിച്ചു. സോണിയ ഗാന്ധിയ്ക്ക് ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അന്തരീക്ഷ മലിനീകരണം …

സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറണമെന്ന് നിർദ്ദേശം Read More

പ്രിയങ്കയുടേയും രാഹുലിന്‍റെയും നിശ്ചയ ദാര്‍ഢ്യത്തിനുമുമ്പില്‍ യുപി പോലീസ് മുട്ടുമടക്കി

ലഖ്‌നൗ: തന്നെ തളളിയിട്ട് മര്‍ദ്ദിച്ച ,അറസ്റ്റ് ചെയ്തുനീക്കിയ യുപി പോലീസിന്‍റെ പ്രതിരോധത്തിനുമുമ്പില്‍ എന്തുവന്നാലും കീഴടങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹാത്രാസിലേക്കുളള യാത്ര. പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ ഇരുവരുടേയും നിശ്ചയ ദാര്‍ഡ്യത്തിനുമുമ്പില്‍ യുപി പോലീസ് മുട്ടുമടക്കുകയായിരുന്നു. ഹാത്രാസിലെത്തിയ പ്രിയങ്കയും രാഹുലും പെണ്‍കുട്ടിയുടെ ദുഃഖാര്‍ത്ഥരായ …

പ്രിയങ്കയുടേയും രാഹുലിന്‍റെയും നിശ്ചയ ദാര്‍ഢ്യത്തിനുമുമ്പില്‍ യുപി പോലീസ് മുട്ടുമടക്കി Read More

രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെടും. 3-10-2020 ശനിയാഴ്ച ഉച്ചയോടെയാണ് ഡൽഹിയിൽ നിന്നും ഹത്‌റാസിലേക്ക് എത്തുക. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധിയും കൂടെ ഉണ്ടായിരിക്കും. നേരത്തെ ഹത്‌റാസിലേക്ക് പുറപ്പെട്ട …

രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് Read More

ഹാത്രാസ് എസ് പിയുടെയും ഡി എസ് പി യുടെയും ഫോൺ രേഖകൾ പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സസ്പെൻറ് ചെയ്യപ്പെട്ട ഹാത്രാസ് എസ്.പിയുടെയും ഡി.എസ്.പിയുടെയും ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്ന് …

ഹാത്രാസ് എസ് പിയുടെയും ഡി എസ് പി യുടെയും ഫോൺ രേഖകൾ പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി Read More

ഹത്റസ് പീഡനം; ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രിയങ്കാ ഗാന്ധിയും ചന്ദ്രശേഖർ ആസാദും.

ഉത്തര്‍പ്രദേശ്: ഹത്റസില്‍ ഉയർന്ന ജാതിക്കാർ 19-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി നേതാക്കൻമാർ. ഡല്‍ഹിയിലെ വാത്മീകി ടെമ്പിളില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രൂക്ഷമായി പ്രതികരണം രേഖപ്പെടുത്തി. മരണപ്പെട്ടത് നമ്മുടെ സഹോദരിയാണെന്ന് പ്രിയങ്കാ …

ഹത്റസ് പീഡനം; ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രിയങ്കാ ഗാന്ധിയും ചന്ദ്രശേഖർ ആസാദും. Read More

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യമുനാ എക്സ്പ്രസ് ഹൈവേയിൽ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയെ പൊലീസ് തള്ളി റോഡിൽ വീഴ്ത്തുകയും ചെയ്തു. രാഹുലിനെയും പ്രിയങ്കയെയും പൊലീസ് …

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു Read More

ഹത്റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഹത്റാസിലെ സംഘർഷ സാഹചര്യവും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് വിലക്ക് …

ഹത്റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു Read More

പ്രിയങ്കാ ഗാന്ധിയെ സന്ദര്‍ശിച്ച് ഡോക്ടര്‍ കഫീല്‍ ഖാനും ഭാര്യയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഡോക്ടര്‍ കഫീല്‍ ഖാനും ഭാര്യയും സന്ദര്‍ശിച്ചു. തന്റെ ജയില്‍ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രിയങ്കക്ക് ഇരുവരും നന്ദി അര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇനിയും വേട്ടയാടുമെന്ന ഭയം പുലര്‍ത്തിയ ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബത്തിനും …

പ്രിയങ്കാ ഗാന്ധിയെ സന്ദര്‍ശിച്ച് ഡോക്ടര്‍ കഫീല്‍ ഖാനും ഭാര്യയും Read More

രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂ ഡെല്‍ഹി: സച്ചിന്‍  പൈലറ്റ് വീണ്ടും  കോണ്‍ഗ്രസില്‍ തിരിച്ചെത്തി.   പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന സച്ചിന്‍ പൈലറ്റ്   തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലാണ് തീരുമാനം. രാഹുലിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച . പ്രിയങ്കാ ഗാന്ധിയുമായും സച്ചിന്‍ …

രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് Read More

പ്രിയങ്ക ഗാന്ധിയുടെ ആശംസ; മുസ്ലീംലീഗ് ദേശീയ കമ്മിറ്റിയോഗം ബുധനാഴ്ച

കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിനെ ആശംസിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത നടപടിയെ വിലയിരുത്തുന്നതിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ബുധനാഴ്ച, 05-08-2020 ന് ചേരും. ഉച്ചക്ക് 11 മണിക്ക് പാണക്കാട് വച്ചാണ് യോഗം. അതിനുശേഷം …

പ്രിയങ്ക ഗാന്ധിയുടെ ആശംസ; മുസ്ലീംലീഗ് ദേശീയ കമ്മിറ്റിയോഗം ബുധനാഴ്ച Read More