
പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പേഴ്സ്’ ഒടിടിയിൽ
കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ഏപ്രില്‍ 6 ന് തിയറ്റര്‍ റിലീസ് ചെയ്തഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ …
പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പേഴ്സ്’ ഒടിടിയിൽ Read More