
സ്വകാര്യബസ് സമരം മാറ്റിവെച്ചു: ബസ്സുടമ സംയുക്തസമരസമിതി
തിരുവനന്തപുരം മാര്‍ച്ച് 11: സ്വകാര്യബസ് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്തസമരസമിതി അറിയിച്ചു. സമരത്തില്‍ നിന്ന പിന്മാറണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണിത്. സമരസമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചാര്‍ജ്ജ് …
സ്വകാര്യബസ് സമരം മാറ്റിവെച്ചു: ബസ്സുടമ സംയുക്തസമരസമിതി Read More