ന്യൂ ഡൽഹി:പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി. റഷ്യന്‍ പ്രസിഡന്റിന് അദ്ദേഹത്തിൻറെ ജന്മദിന വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേര്‍ന്നു.  പുടിനുമായുള്ള ദീര്‍ഘകാല ബന്ധത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മിച്ചു. ഇരു...
Read full story
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ സുഗയെ അഭിനന്ദിച്ച പ്രധാനമന്ത്രി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കണമെന്ന് ആശംസിച്ചു. ഇന്ത്യ-ജപ്പാന്‍ പ്രത്യേക നയ-ആഗോള പങ്കാളിത്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി...
Read full story
ന്യൂഡൽഹി: പാർലമെൻ്റ് പാസാക്കിയ പുതിയ കാർഷിക ബില്ലുകൾ 21-ാം നൂറ്റാണ്ടിൻ്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കോൺഫറൻസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലുകളെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കാർഷിക മേഖലയുടെ...
Read full story
ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്. വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായാണ് ഡിസ്ക ലെക്ക് ക്യാംപെയ്ൻ സംഘടിപ്പിച്ചത്. നീറ്റ്-ജെഇഇ...
Read full story