ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നിര്‍ണായക തീരുമാനങ്ങൾ .ട്വന്റി20 പാർട്ടി എൻഡിഎയിലേയ്ക്ക്. ജനുവരി 23 ന് പ്രധാനമന്ത്രി സന്ദര്‍ശനം …

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു Read More

രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് ചുമതലയേറ്റു

dd ന്യൂഡല്‍ഹി| രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് ചുമതലയേറ്റു. രാവിലെ 10മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. …

രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് ചുമതലയേറ്റു Read More

മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുലും

മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍.   വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ പറയുന്നു. പ്രകൃതിയ്ക്ക് നന്ദി പറയാനുള്ള സമയമായും ഈ കാലത്തെ കാണണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുന്നു. Onam greetings to …

മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുലും Read More

83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം 83 തേജസ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പില്‍ സുപ്രധാനമാണ് …

83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ച് കേന്ദ്രം Read More

ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യഘട്ടത്തിൽ വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക്

ന്യൂ ഡൽഹി: എതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച(4/12/20) സര്‍വകക്ഷി യോഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മോദി പറഞ്ഞു. വാക്‌സിനേഷന്‍ …

ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യഘട്ടത്തിൽ വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് Read More

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കും

ചേര്‍ത്തല : ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. 20-11-2020 ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. …

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കും Read More

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ആശീർവദിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങിനെ പ്രധാനമന്ത്രി അനുഗ്രഹിച്ചു. ‘മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്റ്’ ‘ജല സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം’ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ‘ ഇന്നോവേഷന്‍ …

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ആശീർവദിച്ച് പ്രധാനമന്ത്രി Read More

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണ് തീവ്രവാദമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച (17/11/20) പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ എല്ലാ രാജ്യങ്ങളും ചേർന്ന് നിയന്ത്രിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ലോകം …

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ശ്രീ ജവഹർലാൽ നെഹ്റുവിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികളർപ്പിച്ചു

ന്യൂ ഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി  ശ്രീ ജവഹർലാൽ നെഹ്റുവിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ട്വിറ്റർ സന്ദേശത്തിലൂടെ ആദരാഞ്ജലികളർപ്പിച്ചു

ശ്രീ ജവഹർലാൽ നെഹ്റുവിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികളർപ്പിച്ചു Read More

ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും

ന്യൂ ഡൽഹി: ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ന്റെ ഉദ്ഘാടന ചടങ്ങിൽ ഒക്ടോബർ 19 ന് വൈകുന്നേരം 7: 30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യത്തിലും വികസനത്തിലുമുള്ള ഏറ്റവും വലിയ …

ഗ്രാൻഡ് ചലഞ്ചസ് വാർഷിക യോഗം 2020 ന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും Read More