ഗര്‍ഭിണികള്‍ക്കും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

July 3, 2021

ന്യൂ ഡല്‍ഹി : ഗര്‍ഭിണികള്‍ക്കും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുക്കുന്നത്‌ ഗര്‍ഭിണികള്‍ക്ക്‌ വളരെ ഉപകാരപ്രദമായതിനാല്‍ അവര്‍ക്ക്‌ കുത്തിവയ്‌പ്പ്‌ നല്‍കണമെന്ന്‌ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. …